barber-shp

സംസ്ഥാനത്ത് ബാർബർ ഷോപ്,ബ്യൂട്ടിപാർലറുകൾക്കും നിബന്ധനകളോടെ പ്രവർത്തിക്കാൻ അനുമതി ലഭിച്ചതിനെ തുടർന്ന്.മലപ്പുറം കാവുങ്ങലിലുള്ള ബാർബർ ഷോപ്പിലെ ഉപകരണങ്ങളും മറ്റും സാനിറ്റൈസ് ചെയ്ത് വെക്കുന്ന ജീവനക്കാരൻ.