ddd

കോട്ടക്കൽ: കുറ്റിപ്പുറം ഫാറൂഖ് നഗർ സ്വദേശി പരേതനായ യാഹു -​ കുഞ്ഞിപ്പാത്തുമ്മയുടെ മകൻ കൂമ്പറമ്പിൽ ഹംസ (75)നിര്യാതനായി . ഭാര്യ ​ കുഞ്ഞായിഷ .മക്കൾ ​: പരേതനായ മുഹമ്മദ്, സിദ്ദീഖ് ദുബായ് , ലത്തീഫ് ദുബായ് , ആസ്മാബി, ഫാതിമ , സഫിയ്യ, ആരിഫ, മരുമക്കൾ: ​ സഫ് വാൻ, ഉമർ , ആലസൻകുട്ടി, ഷഹനാസ് , മുർഷിദ ഉനൈസ . ഖബറടക്കം കുറ്റിപ്പുറം ജുമാ മസ്ജിദിൽ നടന്നു.