2


"സുരക്ഷിതമായ് ലക്ഷ്യത്തേക്ക് "തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിനിൽ യാത്രചെയ്യുവാൻ തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ യാത്രികർ തന്റെ കുഞ്ഞിനെ മാസ്ക് ധരിപ്പിച്ച് സുരക്ഷിതമാക്കുന്നു