കെ.എസ്.ആർ.ടി.സി പുനസർവീസ് ആരംഭിച്ച തിരുവനന്തപുരം കിളിമാനൂർ ഡിപ്പോയിൽ ബസിന്റെ ബോർഡുമായി നടന്നുനീങ്ങുന്ന ജീവനക്കാരൻ
ടിക്കറ്റ് മെഷിനിനോടൊപ്പം സാനിറ്റൈസറും മാസ്കുമായി നിൽക്കുന്ന കണ്ടക്ടർ.തിരുവനന്തപുരം കിളിമാനൂർ ഡിപ്പോയിൽ നിന്നുള്ള ദൃശ്യം