ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് തിരുവനന്തപുരം സിറ്റയിൽ നിന്നും സർവീസ് ആരംഭിച്ച കെ എസ് ആർ ടി സി ബസിൽ ഡ്യൂട്ടിക്കെത്തിയ കണ്ടക്ടർ അറ്റന്റൻസ് ബുക്കിൽ ഒപ്പിട്ട് ഡ്യൂട്ടിക്ക് പ്രവേശിക്കുന്നു