ksrth

കരുതലോടെ ടിക്കറ്റ്....ലോക്ഡൗൺ ഇളവു കിട്ടിയതിനെ തുടർന്ന് കോട്ടയം ഡിപ്പോയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാംരംഭിച്ചപ്പോൾ മാസക്കും കൈയുറയും ധരിച്ച് ടിക്കറ്റ് കൊടുക്കുന്ന കണ്ടക്ടർ