bus

ഒറ്റ ടിക്കറ്റ്... കോട്ടയം പള്ളിക്കത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ കയറിയ യാത്രക്കാരന് ടിക്കറ്റ് കൊടുക്കുന്ന കണ്ടക്ടർ.ലോക് ഡൗൺ ഇളവുകൾ കിട്ടിയിട്ടും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല