പത്തരമാറ്റ് സുരക്ഷ...നാലാംഘട്ട ലോക്ക്ഡൗണിൽ നിബന്ധനകളോടെ ജൂവലറികൾ തുറക്കാൻ അനുമതി ലഭിച്ചപ്പോൾ കോട്ടയത്തെ സ്വർണ്ണവ്യാപാര സ്ഥാപനത്തിയ കുടുംബത്തിന് കയ്യുറ ധരിക്കാൻ നൽകിയപ്പോൾ.