ബിരിയാണിയ്ക്കെന്ത് സാമൂഹ്യ അകലം....പേട്ട പാലത്തിന് സമീപത്തുള്ള കടയിൽ നിന്ന് ബിരിയാണി പാഴ്സൽ വാങ്ങാനെത്തിയവർ അകലം പാലിക്കാതെ ക്യൂ നിൽക്കുന്നു