കൈയ്യിലാണെല്ലാം... ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് കെ.എസ്.ആർ. ടി.സി സർവ്വീസ് പുനരാരംഭിച്ചിരുന്നു. പൂർണ്ണ മുന്കരുതലുകളെടുത്താണ് സർവീസുകൾ ആരംഭിച്ചത്.മലപ്പുറം കെ.എസ്.ആർ. ടി.സി ഡിപ്പോയിലെത്തിയ ബസിലെ ഡ്രൈവർക്ക് സാനിറ്റൈസർ നൽകുന്ന പൊലീസുകാരൻ