ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ച അഭിനേതാവ് എന്ന റെക്കാഡും മോഹൻലാലിന്റെ പേരിലാണ്. കണ്ടു കണ്ടറിഞ്ഞു മുതൽ ഒടിയവൻ വരെയുള്ള സിനിമകളിലായി 27 ഗാനങ്ങൾ ലാൽ ആലപിച്ചു
ഒടിയൻ
നീരാളി
പുലിമുരുകൻ
റൺ ബേബി റൺ
ഒരു നാൾ വരും
ഭ്രമരം
മാടമ്പി
തന്മാത്ര
ഉടയോൻ
വാമനപുരം ബസ് റൂട്ട്
ബാലേട്ടൻ
ചതുരംഗം
പ്രജ
ഒളിമ്പ്യൻ
അന്തോണി ആദം
ഉസ്താദ്
കണ്ണെഴുതി പൊട്ടും തൊട്ട്
ദ പ്രിൻസ്
സ് ഫടികം
കളിപ്പാട്ടം
വിഷ്ണുലോകം
ഏയ് ഒാട്ടോ
പാദമുദ്ര
ചിത്രം
പടയണി
ഒന്നാനാം കുന്നിൽ ഒാരടി കുന്നിൽ
കണ്ടു കണ്ടറിഞ്ഞു