വീട്ടിനുള്ളിൽ ജൂറാസിക് പാർക്കിലെ ദിനോസറിനെ അനുകരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കൊഹ്‌ലി. ഭാര്യ അനുഷ്ക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നിന്നുള്ള ദൃശ്യം.