mohanlal-padmarajan



മോഹ​​​​​ൻ​​​​​​​ലാ​ൽ​ ​എ​​​​​​​ന്ന​ ​ന​​​​​​​ട​​​​​​​നെ​ ​ന​​​​​​​മു​​​​​​​ക്ക് ​കാ​​​​​​​മ​​​​​​​റ​​​​​​​യ്ക്ക് ​മു​​​​​​​ന്നി​ൽ​ ​കാ​​​​​​​ണാ​​​​​​​നാ​​​​​​​കി​​​​​​​ല്ല.​ ​ആ​ ​ക​​​​​​​ഥാ​​​​​​​പാ​​​​​​​ത്ര​​​മാ​​​​​​​യി​ ​അ​​​​​​​ദ്ദേ​​​​​​​ഹം​ ​മാ​​​​​​​റും.​ ​ഹൃ​​​​​​​ദ​​​​​​​യ​​​​​​​ത്തി​ൽ​ ​നി​​​​​​​ന്ന് ​വ​​​​​​​രു​​​​​​​ന്നു​ ​എ​​​​​​​ന്ന​ ​വി​​​​​​​ശേ​​​​​​​ഷ​​​​​​​ണം​ ​ശ​​​​​​​രി​​​​​​​ക്കും​ ​യോ​​​​​​​ജി​​​​​​​ക്കു​​​​​​​ന്ന​ ​അ​​​​​​​ഭി​​​​​​​നേ​​​​​​​താ​​​​​​​വ്.​ ​റെ​​​​​​​ഡ് ​വൈ​​​​​​​നി​ൽ​ ​എ​​​​​​​നി​​​​​​​ക്കും​ ​ലാ​​​​​​​ലേ​​​​​​​ട്ട​​​​​​​നും​ ​കോ​​​​​​​മ്പി​​​​​​​നേ​​​​​​​ഷ​ൻ​ ​സീ​ൻ​ ​അ​​​​​​​ധി​​​​​​​കം​ ​ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നി​​​​​​​ല്ല.​ ​പ​​​​​​​ക്ഷേ​ ​ഷോ​​​​​​​ട്ടി​​​​​​​ന് ​റെ​​​​​​​ഡി​​​​​​​യാ​​​​​​​കു​​​​​​​മ്പോ​ൾ​ ​ന​​​​​​​മ്മ​​​​​ൾ​​​​​​​ക്കും​ ​വ​​​​​​​ല്ലാ​​​​​​​ത്ത​ ​ആ​​​​​​​ത്മ​​​​​​​വി​​​​​​​ശ്വാ​​​​​​​സം​ ​പ​​​​​​​ക​​​​​​​രു​​​​​​​ന്ന​ ​സ്വ​​​​​​​ഭാ​​​​​​​വ​​​​​​​മാ​​​​​​​ണ് ​അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്റേ​​​​​​​ത്.​ ​വ​​​​​​​ള​​​​​​​രെ​ ​കം​​​​​​​ഫ​​​​​ർ​​​​​​​ട്ട​​​​​​​ബി​​​​​​​ളാ​​​​​​​ണ്.​ ​വ​​​​​​​ലി​​​​​​​യൊ​​​​​​​രു​ ​താ​​​​​​​ര​​​​​​​മാ​​​​​​​ണ് ​മു​​​​​​​ന്നി​ൽ​ ​നി​​​​​ൽ​​​​​​​ക്കു​​​​​​​ന്ന​​​​​​​തെ​​​​​​​ന്ന​ ​ടെ​​​​​ൻ​​​​​​​ഷ​​​​​​​നോ​ ​പേ​​​​​​​ടി​​​​​​​യോ​ ​ഉ​​​​​​​ണ്ടാ​​​​​​​വി​​​​​​​ല്ല.​ ​എ​​​ത്ര​ ​അ​​​​​​​നാ​​​​​​​യാ​​​​​​​സ​​​​​​​മാ​​​​​​​യാ​​​​​​​ണ് ​അ​​​​​​​ദ്ദേ​​​​​​​ഹം​ ​ക​​​​​​​ഥാ​​​​​​​പാ​​​​​​​ത്ര​​​മാ​​​​​​​യി​ ​മാ​​​​​​​റു​​​​​​​ന്ന​​​​​​​തെ​​​​​​​ന്ന് ​ക​​​​​​​ണ്ട് ​പ​​​​​​​ഠി​​​​​​​ക്കേ​​​​​​​ണ്ട​ ​കാ​​​​​​​ര്യ​​​​​​​മാ​​​​​​​ണ്.​ ​
അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്റെ​ ​തൂ​​​​​​​വാ​​​​​​​ന​​​​​​​ത്തു​​​​​​​മ്പി​​​​​​​ക​​​​​ൾ,​ ​നോ​​​​​​​ക്കെ​​​​​​​ത്താ​ ​ദൂ​​​​​​​ര​​​​​​​ത്ത് ​ക​​​​​​​ണ്ണും​ ​ന​​​​​​​ട്ട് ​തു​​​​​​​ട​​​​​​​ങ്ങി​യ​ ​ചി​​​ത്ര​​​​​​​ങ്ങ​ൾ​ ​എ​​​​​​​ത്ര​ ​ക​​​​​​​ണ്ടാ​​​​​​​ലും​ ​മ​​​​​​​തി​​​​​​​വ​​​​​​​രി​​​​​​​ല്ല.​ ​തൂ​​​​​​​വാ​​​​​​​ന​​​​​​​ത്തു​​​​​​​മ്പി​​​​​​​ക​​​​​​​ളി​​​​​​​ലെ​ ​ജ​​​​​​​യ​​​​​​​കൃ​​​​​​​ഷ്ണ​ൻ​ ​എ​​​​​​​ന്ന​ ​ക​​​​​​​ഥാ​​​​​​​പാ​​​​​​​ത്ര​​​ത്തി​​​​​​​ന്റെ​ ​സ്ഥാ​​​​​​​ന​​​​​​​ത്ത് ​മ​​​​​​​​​​​​​​​റ്റൊ​​​​​​​രാ​​​​​​​ളെ​ ​സ​​​​​​​ങ്ക​​​​​​​ല്പി​​​​​​​ക്കാ​ൻ​ ​ക​​​​​​​ഴി​​​​​​​യു​​​​​​​ന്നി​​​​​​​ല്ല.