ന്യൂഡൽഹി : ജനശതാബ്ദി ട്രെയിനുകൾക്ക് സർവീസ് നടത്താൻ കേന്ദ്രത്തിന്റെ അനുമതി. കോഴിക്കോട്–തിരുവനന്തപുരം, കണ്ണൂർ–തിരുവനന്തപുരം ട്രെയിനുകൾ സംസ്ഥാനത്ത് സർവീസ് നടത്തും. ജൂൺ ഒന്നുമുതൽ പ്രത്യേക സർവീസായി ജനശതാബ്ദി ഓടിക്കും. നേത്രാവതി, മംഗള, തുരന്തോ എക്സ്പ്രസി തുടങ്ങി അഞ്ച് ദീർഘദൂര ട്രെയിനുകളും കേരളത്തിലേക്ക് സർവീസ് നടത്തും. ട്രെയിനുകളിലേക്കുള്ള ബുക്കിംഗ് നാളെ രാവിലെ 10 മുതൽ ആരംഭിക്കും,