നന്മയുടെ വെളിച്ചം...ലോക്ക് ഡൗണിന് സംസ്ഥാനത്ത് ഇളവുകൾ ലഭിച്ചതിനെത്തുടർന്ന് ലോട്ടറി വില്പനക്കാരനും ഒരുകാൽ നഷ്ട്ടപെട്ട എറണാകുളം കുമ്പളങ്ങി സ്വദേശിയായ പുരുഷുവും ഭാര്യ രാവമ്മയെയും കയറ്റി മുച്ചക്ര സൈക്കിളിൽ പെൻഷൻ തുക കൈപ്പറ്റാനായി ബാങ്കിലേക്ക് പോകുന്നു.