ദുരിത കാലത്ത് ഭാഗ്യം തുണക്കുമോ...ലോക്ഡൌൺ ഇളവുകളുടെ ഭാഗമായി ലോട്ടറിവില്പന ആരംഭിച്ചപ്പോൾ കോട്ടയം തിരുനക്കരയിലെ കടയിൽനിന് ലോട്ടറി വാങ്ങുന്നയാൾ