1

ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള കാർട്ടൂൺ അക്കാദമിയും സംയുക്തമായി തിരുവനന്തപുരം വെള്ളയമ്പലത്ത് തീർത്ത കാർട്ടൂൺ മതിൽ ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ. കെ. ശൈലജ പുലിമുരുകൻ സിനിമയിലെ മോഹൻലാലിന്റെ കാർട്ടൂണിൽ വരച്ചിരിക്കുന്ന മാസ്ക്ക് ചൂണ്ടികാണിക്കുന്നു.

1

ലൈക് മന്ത്രി വക....ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള കാർട്ടൂൺ അക്കാദമിയും സംയുക്തമായി തിരുവനന്തപുരം വെള്ളയമ്പലത്ത് തീർത്ത കാർട്ടൂൺ മതിൽ ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ. കെ. ശൈലജ ചിത്രകാരനെ പ്രശംസിക്കുന്നു.മേയർ കെ.ശ്രീകുമാർ, ബിജു പ്രഭാകർ എന്നിവർ സമീപം