lottari

ഭാഗ്യം തുണക്കട്ടെ... ലോക്ക് ഡൗൺ ഇളവിൽ ഇന്നലെ മുതൽ ആരംഭിച്ച ലോട്ടറി വിൽപ്പന ആരംഭത്തിൽ ആവശ്യക്കാർ കുറവാണെങ്കിലും ഭാഗ്യം തുണക്കുമെന്നാണ് വിൽപ്പനക്കാരുടെ പ്രതീക്ഷ തൃശൂർ സ്വരാജ് റൗണ്ടിൽ നിന്നൊരു ദൃശ്യം