സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകൾ നടത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു ക്ലിഫ്ഹൗസിലേക്ക് നടത്തിയ മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുന്നു.
സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകൾ നടത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു ക്ലിഫ്ഹൗസിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നു.