astro

മേടം: മുൻ കോപം നിയന്ത്രിക്കണം. സംയുക്ത സംരംഭങ്ങളിൽ നിന്ന് പിന്മാറും. അനുകൂല സാഹചര്യങ്ങൾ വന്നുചേരും.

ഇടവം: ജീവിതച്ചെലവ് നിയന്ത്രിക്കും. അഹോരാത്രം പ്രവർത്തിക്കും.ആഗ്രഹസാഫല്യം.

മിഥുനം: അഹംഭാവം ഉപേക്ഷിക്കണം. തർക്കത്തിൽ വിട്ടുവീഴ്ച, ആവശ്യങ്ങൾ നിറവേറ്റും.

കർക്കടകം: ലക്ഷ്യപ്രാപ്തി നേടും. കർമ്മമേഖലയിൽ ചെറിയ മാറ്റം. നടപടിക്രമങ്ങളിൽ കൃത്യത.

ചിങ്ങം: കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം. പണമിടപാടുകളിൽ ശ്രദ്ധ വേണം. വിശിഷ്ട വ്യക്തികളെ പരിചയപ്പെടും.

കന്നി: ഉത്സാഹം വർദ്ധിക്കും. നിരീക്ഷണങ്ങളിൽ വിജയിക്കും. തൊഴിൽ മേഖലയിൽ ക്രമാനുഗതമായ വളർച്ച.

തുലാം: വാക്കുകൾ ഫലപ്രദമാകും. ചർച്ചകൾ മാറ്റിവയ്ക്കും. അനാവശ്യ ചിന്തകൾ ഉപേക്ഷിക്കും.

വൃശ്ചികം: സഹവർത്തിത്വഗുണമുണ്ടാകും. നേതൃത്വ സ്ഥാനം ഉപേക്ഷിക്കും. ആത്മവിശ്വാസം വർദ്ധിക്കും.

ധനു: കീഴ്‌വഴക്കം പാലിക്കും. സന്തുഷ്ടി അനുഭവപ്പെടും. അന്യരുടെ ഇടപെടലുകൾ ഒഴിവാക്കും.

മകരം: സാഹചര്യങ്ങൾ അനുകൂലമല്ല. സദ്‌ചിന്തകൾ വർദ്ധിക്കും. നിശ്ചയദാർഢ്യമുണ്ടാകും.

കുംഭം: ലക്ഷ്യസ്ഥാനം നേടും. സഹപ്രവർത്തകരെ സഹായിക്കും. ചിന്തകൾക്കതീതമായി പ്രവർത്തിക്കും.

മീനം: നീതിയുക്തമായ വാക്കുകൾ. എതിർപ്പുകളെ അതിജീവിക്കും. നിരീക്ഷണങ്ങളിൽ വിജയം.