ആട്ടോയുണ്ട് ഓട്ടമില്ല...ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് എറണാകുളം നഗരത്തിൽ ആട്ടോറിക്ഷകൾ സജീവമായെങ്കിലും യാത്രക്കാർ നന്നേ കുറവ്, ഇന്ധന കാശ് പോലും ലഭിക്കുന്നില്ലത്രെ, ബസ് കാത്ത് നിൽക്കുന്ന സ്ത്രീകൾക്ക് യാത്രക്കാരെ കാത്ത് പ്രതീക്ഷയോടെ നിൽക്കുന്ന ആട്ടോ തൊഴിലാളി. എറണാകുളം ഹൈക്കോർട്ടിൽ നിന്നുള്ള കാഴ്ച