ddd

വെട്ടിച്ചിറ: കമ്പിവളപ്പ് സ്വദേശി പരേതനായ കൂട്ടപ്പുലാക്കൽ കുഞ്ഞാലി ഹാജിയുടെ മകൻ മെയ്തീൻ കുട്ടി ഹാജി (73 )നിര്യാതനായി.സംസ്‌കാരം വെട്ടിച്ചിറ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടന്നു.ഭാര്യ ഉമ്മാച്ചകുട്ടിയുമ്മ.
മക്കൾ: സുലൈഖ, അബ്ദുൽ ഗഫൂർ(ഖത്തർ), ഹാജറ, നൂർജഹാൻ, ഫൗസിയ, സുബൈർ(ഖത്തർ, മുബഷിറ
മരുമക്കൾ: കുഞ്ഞു കരുമ്പിൽ, ജസീല, ബീരാൻ കുട്ടി, ഹസ്സൻ, മുഹമ്മദലി, ഉമൈറ, ഉസ്മാൻ.