ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ചതിനെ തുടർന്ന് ലോട്ടറി വിൽപ്പന പുനരാരംഭിച്ചപ്പോൾ തിരുവനന്തപുരം പാളയത്ത് ലോട്ടറി ടിക്കറ്റുകൾ വിൽക്കാനായി എത്തിയ മുരളി
കാത്ത് കാത്തിരുന്ന് ... ലോട്ടറി വിൽപന പുനരാരംഭിച്ചതിനെ തിരുവനന്തപുരം കിഴക്കേകോട്ടയിലെ ലക്കി സെന്ററിൽ ലോക്ക് ഡൗണിന് ഒരു ദിവസം മുമ്പ് എടുത്ത ലോട്ടറിയുടെ ഫലം പരിശോധിക്കുന്ന ആൾ