bjp

കൊറോണക്കാലത്ത് വൈദ്യുതി ബില്ലിന്റെ മറവിൽ കെ.എസ്.ഇ.ബി നടത്തിയ കൊള്ളയ്കെതിരെ ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടം വൈദ്യുതി ഭവന് മുന്നിൽ സംഘടിപ്പിച്ച പന്തം കൊളുത്തി പ്രതിഷേധം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് തുടങ്ങിയവർ സമീപം