വെള്ളയമ്പലം : കെ.പി.സി.സി മുൻ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ സഹോദരൻ ഇലങ്കം ഗാർഡൻസ് സൗരഭ്യയിൽ തെന്നല ജി. ഗോപാലകൃഷ്ണപിള്ള (85) നിര്യാതനായി. കേരള കാർഷിക വികസന ഭൂപണയ ബാങ്ക് ഹെഡ് ഒാഫീസ് സെക്രട്ടറിയായിരുന്നു. ഭാര്യ: ജി. രാജികൃഷ്ണൻ. മകൾ: ആർ. സിന്ധുകൃഷ്ണൻ. മരുമകൻ: ഡോ. പി. രാമകൃഷ്ണൻ. ചെറുമകൻ: ഡോ. ഗോകുൽകൃഷ്ണൻ. സംസ്കാരം ഇന്ന് രാവിലെ 10ന് ശാന്തികവാടത്തിൽ.