pic

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽകോളേജിൽ ചികിത്സയിലുള്ള കൊവിഡ് രോഗിയായ സ്ത്രീ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ട്.വയനാട് സ്വദേശിയായ ഇവർ രണ്ടുദിവസം മുമ്പാണ് അബുദാബിയിൽ നിന്നെത്തിയത്.അർബുദരോഗിയായ ഇവർ ഇപ്പോൾ വെന്റിലേറ്ററിലാണ്.