bus

തിരക്കില്ലാത്ത യാത്ര...ലോക്ഡൗൺ ഇളവുകൾ ലഭിച്ചതിനെ തുടർന്ന് കോട്ടയം നഗരത്തിലോടുന്ന സ്വകാര്യബസിൽ കണ്ടക്ടർ ടിക്കറ്റ് കൊടുക്കുന്നു.വളരെ കുറച്ച് ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്