തിരുവനന്തപുരം തിരുമല കുണ്ടമൺകടവ് ഭാഗത്തെ ജനവാസ മേഖലയിൽ വെള്ളം കയറിയപ്പോൾ അഗ്നിശമന സേനയുടെ ബോട്ടിൽ സുരക്ഷിത സ്‌ഥാനത്തെത്തുന്ന നടി മല്ലിക സുകുമാരൻ