നെടുമങ്ങാട്: വേങ്കോട് ചെന്തുപ്പൂര് അജയഭവനിൽ പുഷ്പാംഗദ പണിക്കരുടെ ഭാര്യ ദമയന്തി (72) നിര്യാതയായി. മക്കൾ: പി.അജയകുമാർ, പി. ശശികുമാർ,ഡി. ജയകുമാരി. മരുമക്കൾ: എസ്.പ്രശാന്തി,കെ.വി.നിമിഷ,എ.വിജയചന്ദ്രൻ.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.