pakistan-plane-crashed

ക​റാ​ച്ചി​:​ പാ​കി​സ്ഥാ​ൻ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​ലൈ​ൻ​സി​ന്റെ​ ​എ​യ​ർ​ബ​സ് ​എ​ 320​ ​വി​മാ​നം​ ​ക​റാ​ച്ചി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ലാ​ൻ​ഡ് ​ചെ​യ്യു​ന്ന​തി​ന് ​തൊ​ട്ടു​ ​മു​മ്പ് ​ഹൗ​സിം​ഗ് ​കോ​ള​നി​യി​ൽ​ ​ത​ക​ർ​ന്നു​ ​വീ​ണ് ​105 പേ​ർ​ ​മ​ര​ണ​മ​ട​ഞ്ഞു.​ ​അ​പ​ക​ട​സ്ഥ​ല​ത്ത് ​നി​ന്ന് 14​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​ക​ണ്ടെ​ടു​ത്താ​യി​ ​ആ​ദ്യ​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​പ​റ​യു​ന്നു.​ ​നി​ര​വ​ധി​ ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​ ​തി​രി​ഞ്ഞ് 2.37​ന് ​വി​മാ​ന​ത്തി​ന്റെ​ ​റേ​ഡി​യോ​ ​ബ​ന്ധം​ ​ന​ഷ്ട​മാ​യി.​ ​നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​ത​ക​രു​ക​യാ​യി​രു​ന്നു.

ലാ​ഹോ​റി​ൽ​ ​നി​ന്ന് ​പു​റ​പ്പെ​ട്ട​ ​പി.​ ​കെ​ ​-8303​ ​വി​മാ​ന​ത്തി​ൽ​ 31​ ​സ്‌​ത്രീ​ക​ളും​ ​ഒ​ൻ​പ​ത് ​കു​ട്ടി​ക​ളും​ ​ഉ​ൾ​പ്പെ​ടെ​ 99​യാ​ത്ര​ക്കാ​രും​ ​ 9 ​ജീ​വ​ന​ക്കാ​രു​മാ​ണ് ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​മൂ​ന്ന് ​പേ​ർ​ ​ഒ​ഴി​കെ​ ​എ​ല്ലാ​വ​രും​ ​മ​രി​ച്ച​താ​യാ​ണ് ​സൂ​ച​ന.​ ​ബാ​ങ്ക് ​ഒ​ഫ് ​പ​ഞ്ചാ​ബ് ​പ്ര​സി​ഡ​ന്റ് ​സ​ഫ​ർ​ ​മ​സൂ​ദും​ ​സു​ബൈ​ർ,​​​ ​താ​ഹി​റ​എ​ന്നീ​ ​യാ​ത്ര​ക്കാ​രു​മാ​ണ് ​അ​ൽ​ഭു​ത​ക​ര​മാ​യി​ ​ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞു.


ജി​ന്ന​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ന് ​സ​മീ​പം​ ​ജ​ന​ങ്ങ​ൾ​ ​തി​ങ്ങി​പ്പാ​ർ​ക്കു​ന്ന​ ​മോ​ഡ​ൽ​ ​ഹൗ​സിം​ഗ് ​കോ​ള​നി​യി​ലാ​ണ് ​വി​മാ​നം​ ​വീ​ണ​ത്.​ ​ത​ക​ർ​ന്ന​ ​വീ​ടു​ക​ളി​ൽ​ ​നി​ന്ന് ​പ​രി​ക്കേ​റ്റ​ ​മു​പ്പ​തോ​ളം​ ​പേ​രെ​ ​ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ​മാ​റ്റി.​ ​മി​ക്ക​വ​ർ​ക്കും​ ​പൊ​ള്ള​ലേ​റ്റ​ ​പ​രി​ക്കാ​ണ്.


റ​ൺ​വേ​ ​തൊ​ടാ​ൻ​ ​ക​ഷ്‌​ടി​ച്ച് 900​ ​മീ​റ്റ​ർ​ ​മാ​ത്രം​ ​ശേ​ഷി​ക്കേ​ ​വി​മാ​നം​ ​ത​ക​രു​ക​യാ​യി​രു​ന്നു.​ ​ലാ​ൻ​ഡിം​ഗി​ന് ​ഒ​രു​മി​നി​റ്റ് മു​മ്പാ​യി​രു​ന്നു​ ​ദു​ര​ന്തം.​ ​അ​വ​സാ​ന​ ​നി​മി​ഷ​ങ്ങ​ളി​ൽ​ ​പൈ​ല​റ്റി​ന്റെ​ ​അ​പാ​യ​ ​സ​ന്ദേ​ശം​ ​എ​യ​ർ​ ​ട്രാ​ഫി​ക് ​ക​ൺ​ടോ​ളി​ൽ​ ​ല​ഭി​ച്ചെ​ങ്കി​ലും​ ​ഒ​ന്നും​ ​ചെ​യ്യാ​ൻ​ ​ക​ഴി​യു​മാ​യി​രു​ന്നി​ല്ല.​ ​ക്യാ​പ്റ്റ​ൻ​ ​സ​ജ്ജ​ദ് ​ഗു​ൽ​ ​ആ​യി​രു​ന്നു​ ​പൈ​ല​റ്റ്.


ലാ​ൻ​ഡിം​ഗ് ​ഗി​യ​റി​ന് ​ത​ക​രാ​റു​ണ്ടെ​ന്ന് ​ക്യാ​പ്റ്റ​ൻ​ ​എ​യ​ർ​ ​ട്രാ​ഫി​ക് ​ട​വ​റി​നെ​ ​അ​റി​യി​ച്ച​തി​ന് ​പി​ന്നാ​ലെ​ ​വി​മാ​നം​ ​റ​ഡാ​റി​ൽ​ ​നി​ന്ന് ​അ​പ്ര​ത്യ​ക്ഷ​മാ​യി​.ര​ണ്ട് ​ത​വ​ണ​ ​ലാ​ൻ​ഡി​ഗി​ന് ​ശ്ര​മി​ച്ച​ ​വി​മാ​നം​ ​ഒ​രു​ ​മൊ​ബൈ​ൽ​ ​ട​വ​റി​ൽ​ ​ഇ​ടി​ച്ച​ ​ശേ​ഷം​ ​വീ​ടു​ക​ൾ​ക്കു​ ​മു​ക​ളി​ൽ​ ​പ​തി​ക്കു​ക​യാ​യി​രു​ന്നെ​ന്നും​ ​ചി​റ​കു​ക​ളി​ൽ​ ​തീ​ ​പി​ടി​ച്ചാ​ണ് ​വി​മാ​നം​ ​താ​ഴേ​ക്ക് ​വ​ന്ന​തെ​ന്നും​ ​ദൃ​ക്‌​സാ​ക്ഷി​ക​ൾ​ ​പ​റ​ഞ്ഞു. കൊ​വി​ഡ് ​ലോ​ക് ഡൗ​ൺ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​ഇ​ള​വ് ​ന​ൽ​കി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ഏ​താ​നും​ ​ദി​വ​സം​ ​മു​മ്പ് ​പു​ന​രാ​രം​ഭി​ച്ച​ ​ആ​ഭ്യ​ന്ത​ര​ ​വി​മാ​ന​ ​സ​ർ​വീ​സാ​യി​രു​ന്നു​ ​ഇ​ത്.

കോ​ള​നി​യി​ലെ​ ​നി​ര​വ​ധി​ ​വീ​ടു​ക​ളും​ ​കാ​റു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വാ​ഹ​ന​ങ്ങ​ളും​ ​ത​ക​ർ​ന്നു​ ​തീ​പി​ടി​ച്ചു.​വീ​ടു​ക​ളു​ടെ​ ​അ​വ​ശി​ഷ്‌​ട​ങ്ങ​ൾ​ക്ക​ടി​യി​ൽ​ ​ആ​ളു​ക​ളും​ ​മൃ​ത​ദേ​ഹ​ങ്ങ​ളും​ ​കു​ടു​ങ്ങി.​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​പാ​ക് ​ക​ര​സേ​ന​യും​ ​വ്യോ​മ​ ​സേ​ന​യും​ ​രം​ഗ​ത്തു​ണ്ട്. 2016​ ​ഡി​സം​ബ​റി​ൽ​ 46​ ​പേ​ർ​ ​കൊ​ല്ല​പ്പെ​ട്ട​ ​വി​മാ​നാ​പ​ക​ട​ത്തി​ന് ​ശേ​ഷം​ ​പാ​കി​സ്ഥാ​നി​ൽ​ ​ഉ​ണ്ടാ​കു​ന്ന​ ​ആ​ദ്യ​ ​വി​മാ​ന​ ​ദു​ര​ന്ത​മാ​ണി​ത്.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഇ​മ്രാ​ൻ​ ​ഖാ​ൻ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ഉ​ത്ത​ര​വി​ട്ടു.