തിരുവനന്തപുരത്ത് പെയ്ത കനത്തമഴയിൽ മലയോരഗ്രാമമായ കോട്ടൂരിൽ കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടുകൂടി വീട്ടിൽ വെളളം കയറിയതിനെ തുടർന്ന് 22 ദിവസം പ്രായമായ കൈകുഞ്ഞുമായ് സഹോദരന്റെ വീട്ടിൽ അഭയം പ്രാപിച്ച കുടുംബം. സഫീനയുടെ മകനുമായ് അമ്മ ഷഹർബാൻ, ഇളയ മകൾ സജ്‌ന ഇടത്