ty


സുരക്ഷയാണ് പക്ഷെ...
ആലപ്പുഴ തോട്ടപ്പള്ളി പൊഴിക്ക് സമീപത്തെ വെട്ടിമാറ്റിയ കാറ്റാടിമരങ്ങളിൽ ബാക്കിയായ മരക്കുറ്റിയിൽ നോക്കി നടന്നു നീങ്ങുന്ന സുരക്ഷക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർ.