തോട്ടപ്പള്ളി പൊഴിയിലെ മണൽക്കടത്തിലും,കാറ്റാടിമരങ്ങൾ വെട്ടിമാറ്റുന്നതിലും പ്രതിഷേധിച്ച മുൻ എം.എൽ.എ. വി. ദിനകരനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കം ചെയ്യുന്നു.
തോട്ടപ്പള്ളി പൊഴിക്ക് സമീപത്തെ കാറ്റാടിമരങ്ങൾ വെട്ടിമാറ്റുന്ന ജോലിക്കെത്തിയ തൊഴിലാളികൾ സമീപവാസികളുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കാവലിൽ നടന്നുനീങ്ങുന്നു .