ug

ന്യൂഡൽഹിയിൽ നിന്നും ട്രെയിനിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാർ പ്രത്യേകം സജ്ജീകരിച്ച പന്തലിൽ ആരോഗ്യപ്രവർത്തകർ നൽകിയ ലഖു ലേഖകൾ വായിച്ചുമനസിലാക്കുന്നു.

hg

ന്യൂഡൽഹിയിൽ നിന്നും ട്രെയിനിൽ കുടുംബത്തോടൊപ്പം ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ കുട്ടി പ്രത്യേകം സജ്ജീകരിച്ച പന്തലിൽ ആരോഗ്യപ്രവർത്തകർ നൽകിയ ലഖു ലേഖകൾ വീക്ഷിക്കുന്നു.