ന്യൂഡൽഹിയിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിലുള്ള യാത്രക്കാരുമായി ആലപ്പുഴറെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിനെത്തിയപ്പോൾ പി.പി.ഇ. കിറ്റ് ധരിച്ച് നിർദ്ദേശങ്ങൾ നൽകുവാനെത്തിയ ആരോഗ്യപ്രവർത്തകനെ ഫ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന തെരുവുനായ കൗതുകത്തോടെ നോക്കുന്നു.