തിരുവനന്തപുരത്തെ മലയോരഗ്രാമമായ കോട്ടൂരിൽ കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിൽ കടയ്ക്കുളിൽ വെളളം കയറിയതിനെ തുടർന്ന് നനഞ്ഞ വൈദ്യുതി ഉപകരണങ്ങളെ ഉണക്കാൻ ശ്രമിക്കുന്ന ഉടമസ്ഥൻ
തിരുവനന്തപുരത്തെ മലയോരഗ്രാമമായ കുറ്റിച്ചലിൽ കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിൽ കടയ്ക്കുളിൽ വെളളം കയറിയതിനെ തുടർന്ന് വൃത്തിയാക്കുന്ന ഉടമസ്ഥൻ