ടൂ​റി​ൻ​ ​:​ ​ഇറ്റാ​ലി​യ​ൻ​ ​ക്ള​ബ് ​യു​വ​ന്റ​സി​ന്റെ​ ​ക​ളി​ക്കാ​ർ​ക്കും​ ​സ്റ്റാ​ഫു​ക​ൾ​ക്കും​ ​കൊ​വി​ഡ് ​രോ​ഗ​മി​ല്ലെ​ന്ന് ​സ്ഥി​രീ​ക​രി​ച്ചു.​ ​പ​രി​ശീ​ല​നം​ ​പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് ​മു​ന്നോ​ടി​യാ​യാ​ണ് ​​ ​ടെ​സ്റ്റിം​ഗ് ​നടത്തി​യ​ത്.​ ​നേ​ര​ത്തെ​ ​ക്ള​ബ് ​താ​ര​ങ്ങ​ളാ​യ​ ​ഡാ​നി​യേ​ൽ​ ​റു​ഗാ​നി,​ ​പാ​ബ്ളോ​ ​ഡി​ബാ​ല​ ​എ​ന്നി​വ​ർ​ ​രോ​ഗ​മു​ക്തി​ ​നേ​ടി​യി​രു​ന്നു.