astrology

മേടം: ആശ്വാസം അനുഭവപ്പെടും. അനാവശ്യ ചിന്തകൾ ഉപേക്ഷിക്കും. കുടുംബാംഗങ്ങളെ സംരക്ഷിക്കും.

ഇടവം: കർമ്മങ്ങളിൽ പങ്കെടുക്കും. സംഘനേതൃത്വ സ്ഥാനം, കുടുംബത്തിൽ സ്വസ്ഥത.

മിഥുനം: സ്ഥാനമാനങ്ങൾ നേടും. അബദ്ധങ്ങൾ ഒഴിവാക്കും. ആത്മവിശ്വാസം വർദ്ധിക്കും.

കർക്കടകം: കീഴ്‌വഴക്കം ലംഘിക്കും. ജീവിതത്തിൽ സന്തുഷ്ടി. മാറി താമസിക്കാൻ തീരുമാനിക്കും.

ചിങ്ങം: ചിരകാലാഭിലാഷം സാധിക്കും. യാത്രകളിൽ കാലതാമസം, സാഹചര്യങ്ങൾ വിപരീതമാകും.

കന്നി: വിവാഹത്തിൽ നിന്ന് പിന്മാറും. സന്മനസുള്ളവരുമായി അടുപ്പം. സദ്‌ചിന്തകൾ ഉണ്ടാകും.

തുലാം: നിശ്ചയദാർഢ്യമുണ്ടാകും. പ്രവർത്തന ശൈലിയിൽ മാറ്റം. ലക്ഷ്യസ്ഥാനം കൈവരിക്കും.

വൃശ്ചികം: ഉപരിപഠനത്തിന് കാലതാമസം. സഹപ്രവർത്തകരുടെ സഹായം. ഭക്ഷ്യവിഷബാധ ഉണ്ടാകാതെ സൂക്ഷിക്കണം.

ധനു: ചിന്തകൾക്കതീതമായി പ്രവർത്തിക്കും. ആശ്ചര്യവും അത്ഭുതവും ഉണ്ടാകും. നീതിയുക്തമായ വാക്കുകൾ.

മകരം: എതിർപ്പുകളെ അതിജീവിക്കും. നിരീക്ഷണങ്ങളിൽ വിജയം. ഈശ്വരാനുഗ്രഹമുണ്ടാകും.

കുംഭം: ഉദ്യോഗത്തിൽ നേട്ടം. ആരോപണങ്ങളിൽ നിന്ന് ഒഴിവാകും. വ്യക്തമായ തീരുമാനം കൈക്കൊള്ളും.

മീനം: പ്രതിസന്ധികളെ തരണം ചെയ്യും. ഗുരുനാഥന്റെ വാക്കുകൾ ഉപകരിക്കും. പൊതുജനാംഗീകാരമുണ്ടാകും.