1

എസ്.എസ്.എൽ.സി പരീക്ഷകൾ നടക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം എസ്. എം. വി സ്കൂൾ കോർപറേഷൻ തൊഴിലാളികൾ അണുവിമുക്തമാക്കുന്നു

2
എസ്.എസ്.എൽ.സി പരീക്ഷകൾ നടക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം എസ്. എം. വി സ്കൂൾ മേയർ കെ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ കോർപറേഷൻ തൊഴിലാളികൾ അണുവിമുക്തമാക്കുന്നു