തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനടുത്തു തട്ടത്തുമല എന്ന സ്ഥലത്തു നിന്നു വാവയ്ക്കു കാൾ എത്തി. വീടിനു പുറകിലായി കിണറ്റിൽ വെള്ളം കോരുവാനായി വീട്ടമ്മ ചെന്നപ്പോൾ ഉച്ചത്തിലുള്ള ചീറ്റൽ ശബ്‌ദം പേടിച്ച വീട്ടമ്മ ഉടൻ വാവയെ വിളിച്ചു. സ്ഥലത്തെത്തിയ വാവ കാണുന്നത് അവിടെ ആകെ മണ്ണെണ്ണ ഒഴിച്ചിരിക്കുന്നു.

snake-master

മണ്ണെണ്ണ ഒഴിയാച്ചാള്ള ബുദ്ധിമുട്ടുകളെ കുറിച്ച് വീട്ടുകാർക്ക് പറഞ്ഞു മനസിലാക്കിയ ശേഷം പാമ്പിനെ കണ്ട ഭാഗത്തെ മണ്ണ് വെട്ടി മാറ്റി ,കുറച്ചു സമയത്തിനകം പാമ്പിനെ കണ്ടു മണ്ണിനടിയിൽ നിന്നും അത് പുറത്തേക്കു ,തുടര്ന്നു രാത്രിയോടെ ഒരു വീട്ടിലെ കിണറിനടിയിൽ നിന്നു ബക്കറ്റുപയോഗിച്ചു പാമ്പിനെ പിടികൂടി ,കാണുക അപൂർവ കാഴ്ചയും സാഹസികതയും നിറഞ്ഞ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്