iu

വിളിക്കും വിളിക്കാതിരിക്കില്ല...
ലോക്ക് ഡൗൺ ഇളവുകൾക്ക് ശേഷവും തൊഴിലിടങ്ങളിൽ ജോലികുറവായതിനെത്തുടർന്ന് വിശ്രമിക്കുന്ന സൈക്കിൾ റിക്ഷാ തൊഴിലാളി മൊബൈൽഫോൺ വീക്ഷിക്കുന്നു. ആലപ്പുഴ പച്ചക്കറി മാർക്കറ്റിൽ നിന്നുള്ള കാഴ്ച.