mask

കരുത്തോടെ പ്രതിരോധിച്ച് ...മാസ്ക്കുകളുടെ പുതിയ ട്രെൻഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത മാസ്ക്കുകൾ തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു സ്ഥാപനം പുറത്തിറക്കിയപ്പോൾ