ഇരിപ്പിടം ത്രിശങ്കുവിൽ .... പേട്ട നാലുമുക്ക് ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെഡിന്റെ അവസ്ഥയാണിത്. ഇരിപ്പിടം തകർന്നതിനാൽ ഇരിക്കാൻ പുതിയ സഥലം കണ്ടേത്തിരിക്കുകയാണ് ഈ യാത്രക്കാരൻ. പരസ്യം പതിക്കാനായി വെയ്റ്റിംഗ് ഷെഡിൽ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് ഫ്രെയിമിലാണ് യാത്രക്കാരൻ ബസ് കാത്തിരിക്കുന്നത്. നഗരത്തിലെ പല വെയ്റ്റിംഗ് ഷെഡുകളിലും ഇത്തരത്തിൽ ഇരിപ്പിടങ്ങൾ തകർന്ന നിലയിലാണ്