നാട്ടിലാണ് റംസാൻ നിലാവ്... കോട്ടയത്ത് നിന്നും ഉത്തർപ്രദേശിലെ ലഖ്‌നൗവിലേക്ക് അതിഥിതൊഴിലാളികളുമായി ട്രെയിൻ പുറപ്പെട്ടപ്പോൾ യാത്രചൊല്ലി മടങ്ങുന്നവർ. കോവിഡ് 19 ൻറെ ഭീതിയിൽ ഇന്ന് രാജ്യം റംസാൻ ആഘോഷിക്കും