മനസേ, വിഷയമോഹം ചുരുങ്ങി ചെറുതായി സത്യത്തിലെത്താൻ വേണ്ടി പാർവതീപുത്രനായ സുബ്രഹ്മണ്യനെ പാദാദികേശം ഏകാഗ്രതയോടെ ഉള്ളിലുറപ്പിക്കുക.