മദ്യ ഷാപ്പുകൾ തുറക്കരുത്,കുടുംബങ്ങളെ തകർക്കരുത്,എൽ.ഡി.എഫ് പ്രകടന പത്രികയിലെ ഉറപ്പ് സർക്കാർ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ.ആർ.ക്രിസ്തുദാസ് നിർവഹിക്കുന്നു.പാളയം ഇമാം വി.പി സുഹൈബ് മൗലവി,സ്വാമി അശ്വതി തിരുനാൾ തുടങ്ങിയവർ സമീപം