എസ്.എസ്.എൽ.സി, വി.എച്ച്.എസ്.സി പരീക്ഷകൾക്ക് മുന്നോടിയായ് കോട്ടൺഹിൽ ഹയർ സെക്കണ്ടറി സ്കൂളിലെ ക്ലാസുമുറികൾ ഡോ : അബ്‌ദുൾ കലാം സ്റ്റുഡൻസ് ഫെഡറേഷന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കുന്നു