സർക്കാർ നാല് വർഷം പൂർത്തിയാക്കിയതിന്റെ പശ്‌ചാതലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രചിച്ച ഭരിച്ചു മുടിച്ച നാലു വർഷങ്ങൾ പുസ്തകത്തിന്റെ പ്രകാശനം ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാന് നൽകി നിർവഹിക്കുന്നു