കണ്ണമ്മൂല : മില്ലേനിയം ഹൗസിൽ എ.പി.ആർ.എ 99 ചാറാച്ചിറ ശ്രീകല ഭവനിൽ ശങ്കരന്റെയും പരേതയായ രാധയുടെയും മകൻ പി.എസ്. അനിൽകുമാർ (59) നിര്യാതനായി. ഭാര്യ: ശൈലജദേവി വി. മക്കൾ: അഞ്ജന (യു.എ.ഇ), അനിജ. മരുമകൻ: അജിത് രാജൻ (യു.എ.ഇ). സഞ്ചയനം: 29ന് രാവിലെ 8.30ന്.

അജീമുദ്ദീൻ

കഴക്കൂട്ടം : എം.എ.കെ. ഹൗസിൽ താജുദ്ദീന്റെയും ഷാഹിദാബീവിയുടെയും മകൻ അജീമുദ്ദീൻ (42, ഇന്ത്യൻ ഹാർഡ്‌വേർ, കഴക്കൂട്ടം) നിര്യാതനായി. ഭാര്യ: ഡോ. ജിഹാന ഷാജഹാൻ. മക്കൾ: ഹസ്‌ന, അയൂബ്.

പ്രഭാകരൻ

ഹരിഹരപുരം : ചിറക്കോണത്തുവീട്ടിൽ പ്രഭാകരൻ എം. (70) നിര്യാതനായി. ഭാര്യ: പരേതയായ സന്താനവല്ലി. മക്കൾ: ബൈജു, സജി, സിന്ധു. മരുമക്കൾ: സന്തോഷ്, റൂബി, റീജ. സഞ്ചയനം: 26ന് രാവിലെ 8.30ന്.

സുജാത

ബാലരാമപുരം : എള്ളുവിള, തേമ്പാമുട്ടം കാർത്തിക നിവാസിൽ സുജാത എസ്. (76) നിര്യാതയായി. ഭർത്താവ്: കെ. സോമൻ (അപ്പു). മക്കൾ: ശ്രീകുമാർ എസ്, ഷമി, സിമി. മരുമക്കൾ: അനിൽ .എസ്, ശ്രീലാൽ .എസ്. മരണാനന്തര ചടങ്ങുകൾ: വ്യാഴാഴ്ച രാവിലെ 8.30ന്.

അംബിക

കളിപ്പാൻകുളം : എം.പി.ആർ.എ 48ൽ പരേതനായ മണിയൻപിള്ളയുടെ ഭാര്യ അംബിക (67) നിര്യാതയായി. മക്കൾ: അനിൽകുമാർ എം, അജി എം, അജിത് എം. മരുമക്കൾ: അശ്വതി എസ്, സിന്ധു പി.നായർ, ജീവാറാണി എം.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.