chandramathi

അഴീക്കോട്: വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ സഹോദരി ഇ.പി. ചന്ദ്രമതി (72) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ നമ്പ്യാർ (റിട്ട. എസ്.ഐ റെയിൽവേ). മക്കൾ: ദിനേശ്കുമാർ (ഗൾഫ്), രേഖ (ഡൽഹി), മിനി (കുറുമാത്തൂർ സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: പ്രസീത (കുറുമാത്തൂർ), ചന്ദ്രൻ നമ്പ്യാർ (ഡൽഹി പൊലീസ്), ബാബുരാജ് (ബിസിനസ്, കണ്ണൂർ). മറ്റു സഹോദരങ്ങൾ: ഇ.പി. ദേവകി (തളിപ്പറമ്പ്), ഇ.പി. ജനാർദനൻ (റിട്ട. മാനേജർ മാടായി സഹകരണ ബാങ്ക്), ഇ.പി. തങ്കമണി, ഇ.പി. ഓമന (പ്രസിഡന്റ്, കല്യാശേരി പഞ്ചായത്ത്), ഇ.പി. ഭാർഗവി (പ്രസിഡന്റ്, ശ്രീകണ്ഠപുരം വനിതാ സഹകരണ സംഘം), പരേതനായ ഇ.പി. ഭാർഗവൻ (റിട്ട. എസ്‌.ഐ).